നിങ്ങളുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി മഴയോട് പറയാനുള്ളത് എഴുതുക ?.
പ്രിയപ്പെട്ട മഴേ!
നിന്നിലൂടെ ആടിപ്പാടി കളിച്ചു രസിക്കാന്‍ കൊതിയാണ്.
മാനം കറുക്കുമ്പോള്‍ പാടത്ത് കളിക്കാന്‍ ഉമ്മി സമ്മതിക്കില്ലല്ലോ എന്ന സങ്കടമുണ്ട്.
പ്രിയപ്പെട്ട മഴേ!
നിന്നിലൂടെ ആടിപ്പാടി കളിച്ചു രസിക്കാന്‍ കൊതിയാണ്.
മാനം കറുക്കുമ്പോള്‍ പാടത്ത് കളിക്കാന്‍ ഉമ്മി സമ്മതിക്കില്ലല്ലോ എന്ന സങ്കടമുണ്ട്.
നിന്റെ തുള്ളികള്‍ എന്റെ തലയില്‍ വീണാല്‍ എനിക്ക് രോഗങ്ങള്‍ ഉണ്ടാകുമെത്രേ!
പിന്നെ എനിക്ക് സ്ക്കുളില്‍ പോകാന്‍ പറ്റില്ലത്രേ!
ചിലപ്പോള്‍ നീ എത്ര ഭയങ്കരനാണ്.
ഞങ്ങള്‍ക്ക് നീ എത്ര വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
അതുകൊണ്ട് എനിക്ക് ചെറിയ പരിഭവങ്ങളുണ്ട്.
പിന്നെ എനിക്ക് സ്ക്കുളില്‍ പോകാന്‍ പറ്റില്ലത്രേ!
ചിലപ്പോള്‍ നീ എത്ര ഭയങ്കരനാണ്.
ഞങ്ങള്‍ക്ക് നീ എത്ര വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
അതുകൊണ്ട് എനിക്ക് ചെറിയ പരിഭവങ്ങളുണ്ട്.
എന്നാലും എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്.
നീ ഭൂമിയിലെത്തിയാല്‍ ഇവിടെ വസന്തകാലമാണ്.
നീ ഭൂമിയിലെത്തിയാല്‍ ഇവിടെ വസന്തകാലമാണ്.
നിന്നെ കാത്തിരിക്കുകയാണ് ഞങ്ങളുടെ വയല്‍ കൃഷി തുടങ്ങാന്‍.
ഇത്തവണ നീ എത്താന്‍ വൈകിയതുകൊണ്ടു ഞങ്ങള്‍ക്കു ലോഡ്ഷെഡിംഗ് ഉണ്ട്.
ഇത്തവണ നീ എത്താന്‍ വൈകിയതുകൊണ്ടു ഞങ്ങള്‍ക്കു ലോഡ്ഷെഡിംഗ് ഉണ്ട്.
അതിനാല്‍ അടുത്ത കൊല്ലം മടിപിടിച്ചിരിക്കാതെ കൃത്യസമയത്തു തന്ന്നെ എത്തണേ!
സ്നേഹത്തോടെ!
4 comments:
എനിക്കും മഴ ഒരുപാട് ഇഷ്ടമാ...
അതെ ശാബു എനിക്കും ഇഷ്ടമാണ് മഴനാരുകൾ അരിച്ചിറങ്ങുന്ന പ്രഭാതങ്ങളിൽ കുളിർ കോരിയിരിക്കാൻ. ഭൂമിയിലേക്ക് വർഷിക്കുന്ന മഴത്തുള്ളികളെ ജനല്പാളിയിലൂടെ നോക്കിയിരിക്കാൻ.
മഴയെ ആര്‍ക്കാ ഇഷ്ടമല്ലാത്തത്?
ശിവ ചേട്ടന്‍,നരിക്കുന്നന്‍,സ്മിതചേച്ചി മഴയേയും എന്‍റെ എഴുത്തിനെയും ഇഷ്ടപ്പെട്ടതില്‍ നന്ദി.
Post a Comment