Tuesday, January 26, 2010

ജനുവരി 26

എനിക്കൊരു സമ്മാനം കിട്ടി. സ്കൂള്‍ ലവല്‍ ക്വിസ്സ് മത്സരത്തിനു ഒന്നാം സ്ഥാനം. ശബി ഫോട്ടോ എടുത്താല്‍ നന്നാവില്ല. ഉമ്മിയോ പപ്പയോ ആണെങ്കില്‍ നന്നാകുമായിരുന്നു.

No comments: